എടക്കര: മൂത്തേടം പാലാങ്കര പുത്തന്‍വീട്ടില്‍ സ്കറിയ (ബെന്നിച്ചായന്-75) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ജെസ്സി, സജി, റെജി, ജിജി. മരുമക്കള്‍: സാംകുട്ടി, കൊച്ചുമോന്, ലിജി. സംസ്കാരം വെള്ളിയാഴ്ച ഉച്ച 12ന് ചളിക്കപ്പൊട്ടി പള്ളിസെമിത്തേരിയില്‍.