പരപ്പനങ്ങാടി: ജയകേരള റോഡിലെ പരേതനായ നാരാംപറമ്പത്ത് കുഞ്ഞിമ്മുവിെൻറ മകൾ കദിയക്കുട്ടി (69) നിര്യാതയായി. മകൻ: റഫീഖ് (സി.പി.എം റെയിൽവേ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി അംഗം). മരുമകൾ: സീനത്ത്.