കാളികാവ്: ചെങ്കോട് ചെമ്പരത്തിക്കൽ എബ്രഹാം ജോസഫ് (അവറാച്ചൻ-72) നിര്യാതനായി. ഭാര്യ: ചിന്നമ്മ കളപ്പുരക്കൽ. മക്കൾ: മോളി, ബൈജു, ഫാദർ ബിജോ ചെമ്പരത്തിക്കൽ (താമരശ്ശേരി രൂപത സി.ഒ.ഡി ഡയറക്ടർ). മരുമക്കൾ: ബെന്നി നെടുംപറമ്പിൽ, സ്മിത. സംസ്കാരം വ്യാഴം രാവിലെ 9.30ന് കാളികാവ് സെൻറ് സേവ്യർസ് ചർച്ചിൽ.