ചാലക്കുടി: മുൻ നഗരസഭ വൈസ് ചെയർമാനും പത്രപ്രവർത്തകനുമായിരുന്ന ഐ.ക്യൂ റോഡിൽ കരിക്കന്തറ കെ.കെ. ചന്ദ്രസേനൻ (91) നിര്യാതനായി. റിട്ട. അഗ്രികൾച്ചർ ഫാം സൂപ്രണ്ടായിരുന്നു. ഭാര്യ: പരേതയായ വിനോദ. മകൻ: ഇന്ദ്രസേനൻ. മരുമകൾ: വിജയം (അധ്യാപിക, കാർമൽ ഹൈസ്കൂൾ ചാലക്കുടി).