മരത്താക്കര: മരത്താക്കര ഗ്രീന്‍ ഗാര്ഡന് റോഡില്‍ ചാലിശ്ശേരി വളപ്പില ലോനപ്പെൻറ മകന് ഫ്രാങ്കോ (72) നിര്യാതനായി. ഭാര്യ: ഇരിങ്ങാലക്കുട പൊട്ടയ്ക്കല്‍ ഡൊമിനിക്കിെൻറ മകള്‍ മില്ലി. മക്കള്‍: സുധീപ് ഫ്രാങ്കോ (അബൂദബി), സുജിത് ഫ്രാങ്കോ. മരുമകള്‍: ധന്യ സുധീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് ദേവാലായ സെമിത്തേരിയില്‍.