കയ്പമംഗലം: മാടാനിക്കുളം കോഴിപ്പറമ്പിൽ വേലായുധെൻറ മകൻ രാമചന്ദ്രൻ (88) നിര്യാതനായി. റിട്ട. ഐ.എസ്.ആർ.ഒ ജീവനക്കാരനാണ്. ഭാര്യ: ബേബി. മക്കൾ: ലിനി, ശ്രീലേഖ, പരേതനായ ശ്രീകുമാർ. മരുമക്കൾ: രാജേശ്വരൻ, റോഷ്നി, രാജീവ്.