കയ്പമംഗലം: കൂരിക്കുഴി പരേതനായ പുതിയേടത്ത് കോരെൻറ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: ശിവരാമൻ, വിലാസിനി. മരുമക്കൾ: ഷീബ, ചന്ദ്രൻ.