മനക്കൊടി: തത്രത്തിൽ പൊന്മാണി ആൻറണി (82) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: വിജി, ലിജി, ജിജി. മരുമക്കൾ: ജൂബി, ഷാജൻ, രൂപ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മനക്കൊടി സെൻറ് ജോസഫ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.