അന്തിക്കാട്: ഹൈസ്കൂളിന് കിഴക്ക് വെച്ചിക്കാട്ട് രാഘവൻ നായരുടെ ഭാര്യ ഈഴുവപ്പറമ്പിൽ രാധമ്മ (88) നിര്യാതയായി. മക്കൾ: ശിവദാസൻ, ശോഭ, ഗീത, വിജയലക്ഷ്മി, മധുസൂദനൻ. മരുമക്കൾ: സംഗീത, മുരളീധരൻ, രാജു, ഉണ്ണികൃഷ്ണൻ, ശ്രീവിദ്യ.