വടക്കേക്കാട്: കല്ലൂർ ജുമാമസ്ജിദിന് സമീപം മുട്ടിക്കൽ സി.എം. സൈദ് ഹാജി (79) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: സൈഫുന്നിസ, ശാഫി (ദുബൈ). മരുമക്കൾ: അബ്ദുല്ലത്തീഫ് (ദുബൈ), ജാസ്മിൻ.