പെരുമ്പിലാവ്: തിപ്പലശ്ശേരി കോടതിപ്പടി കുന്നത്തു വളപ്പിൽ ഉമ്മർ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബുഷറ, ബഷീർ, ബിൻസി. മരുമകൾ: ഫബിത.