കരാഞ്ചിറ: മുനയം കൊല്ലയിൽ മോഹനൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്ധ്യ, ജിമിഷ, അശോക്. മരുമക്കൾ: സജീവ്, വിനോദ്, സന്ധ്യ.