വാടാനപ്പള്ളി: പുതിയവീട്ടിൽ അബ്ദുല്ലയുടെ മകൻ ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: സുഹറ കാട്ടകത്ത് പുത്തൻപുരക്കൽ. മകൻ: ഫൈസൽ(അബൂദബി). മരുമകൾ: സജീന.