കോടഞ്ചേരി: ചെമ്പുകടവ് കുഴികണ്ടത്തില്‍ ഉണ്ണിക്കുട്ടി (85) നിര്യാതനായി. ഭാര്യ: മാളുക്കുട്ടി. മക്കള്‍: സുരേഷ്, സന്തോഷ്, നിഷ, ഷീന.