വെള്ളിമാടുകുന്ന്: ചെറാലൊടി ഹൗസിൽ കെ.പി. അബ്ദുല്ലത്തീഫ് (63) നിര്യാതനായി. പരേതനായ മുഹമ്മദ് കോയ ഹാജിയുടെയും കുഞ്ഞാത്തുബിയുടെയും മകനാണ്. ഭാര്യ: ടി.പി. റുഖിയ. മക്കൾ: അജ്മൽ, സനാബീസ്, ജസ്ലീന. മരുമക്കൾ: ഷഫീദ്, ജാസ്മിൻ, ബുശൈറ. സഹോദരങ്ങൾ: കെ.പി. സുബൈർ (ബിച്ച ട്രാവൽസ്), കെ.പി ഫൈസൽ (ദുബൈ), ബിച്ച.