മാനന്തവാടി: കർണാടക ഗോണിക്കുപ്പ പരേതനായ മുപ്പറ്റമ്മൽ മൊയ്തുവിെൻറ ഭാര്യ കദീജ (77) നിര്യാതയായി. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്ന ശേഷം രോഗമുക്തി നേടിയെങ്കിലും വാർധക്യ സഹജ അസുഖങ്ങൾ കാരണം മാനന്തവാടി ജില്ല ആശുപത്രിയിൽ മരിക്കുകയായിരുന്നു. മക്കൾ: ഖാലിദ്, റിയാസ്, ഷറഫു, സഫിയ, പരേതരായ ജമീല.