ഉള്ള്യേരി: പറമ്പിൻമുകൾ കഴങ്കിയിൽ കുഞ്ഞമ്മത് (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫൗജി, ഫൗസിയ, റഷീദ. മരുമക്കൾ: ഇസ്മയിൽ, അലി, ഷാനില.