അഴിയൂര്‍: ചുങ്കത്തെ ഓട്ടോത്തൊഴിലാളി തന്‍സീര്‍ മഹല്‍ സുബൈര്‍ (63) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: തന്‍സീര്‍, ജസീല, ജസീന.