കരുവിശ്ശേരി: പരേതനായ ഗോപാലെൻറ ഭാര്യ വട്ടോളി ജാനു (85) നിര്യാതയായി. മക്കൾ: സത്യഭാമ, പ്രസന്ന, ധർമജ, സുനിൽ കുമാർ, സുനിത, സുധ. മരുമക്കൾ: സുധാകരൻ, വിജയൻ, പരേതനായ ഗിരീഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച.