വടകര: വൈക്കിലശ്ശേരി പരേതനായ മാവിലാട്ട് നാരായണന് നായരുടെ ഭാര്യ ജാനകിയമ്മ (80) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന് (റിട്ട. ഹെഡ് മാസ്റ്റര്‍, വൈക്കിലശ്ശേരി യു.പി. സ്കൂള്‍), രാജന് (റിട്ട. എയര്‍ഫോഴ്സ്), ശശിധരന്, ചിത്രലേഖ (കെ.ജി.എം.എസ് യു.പി. സ്കൂള്‍, കൊഴുക്കല്ലൂര്‍). മരുമക്കള്‍: രാജീവന് ആയടത്തില്‍ (നമ്പ്രത്ത്കര യു.പി സ്കൂള്‍), പുഷ്പ (വൈക്കിലശ്ശേരി യു.പി സ്കൂള്‍), നിഷ (ഗോകുലം പബ്ലിക് സ്കൂള്‍, വടകര), മഞ്ജുഷ (ജി.വി.എച്ച്.എസ്.എസ്, മടപ്പള്ളി).