മാങ്കാവ്: കച്ചേരിക്കുന്ന് ചാലിയില് പണ്ടാരക്കണ്ടി ഗംഗാധരന് (81) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: ധനബാബു, ദിനേശന്, ബേബിനിഷ. മരുമക്കള്‍: സുന്ദരന്‍, സുഷമ, ബിന്ദു.