ഉള്ള്യേരി: തെരുവത്ത് കടവ് കണ്ണമ്പാല തെരുവാളിയിൽ വീട്ടിലെ പരേതനായ ചാപ്പെൻറ ഭാര്യ ശ്രീദേവി (93) നിര്യാതയായി. മക്കൾ: പരേതനായ ഭാസ്കരൻ, ശ്രീനിവാസൻ, ശ്രീമതി, പത്മിനി, രാധാകൃഷ്ണൻ, സുമതി. മരുമക്കൾ: ദേവി, ലക്ഷ്മി, പരേതനായ അപ്പുകുട്ടൻ, രാഘവൻ, ഉഷ, ഭാസ്കരൻ. സഞ്ചയനം ഞായറാഴ്ച.