ചാലിയം: വട്ടപ്പറമ്പ് മനത്താഴത്ത് ക്ഷേത്രത്തിന് സമീപം തെയ്യത്ത് ചോയിക്കുട്ടി (86) നിര്യാതനായി. ഭാര്യ: പ്രേമവല്ലി. മക്കൾ: വിനോദ് കുമാർ, സതീശൻ, രജിതകുമാരി, നിഷ. മരുമക്കൾ: രാധാകൃഷ്ണൻ (അത്താണിക്കൽ), രേണുക, സിഗ്മ, പരേതനായ വിവേകാനന്ദൻ.