പെരുന്തുരുത്തി: ഇടത്തിൽ ദിലീപ് കുമാർ (61) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഡയാന, സയാന, രഹ്ന. മരുമക്കൾ: ഷിംജിത്ത്, സബീഷ്, വിനായക് (അധ്യാപകൻ, വേദവ്യാസ സ്കൂൾ, കോഴിക്കോട്). സഞ്ചയനം വെള്ളിയാഴ്ച.