വെള്ളയില്‍: പണിക്കര്‍ റോഡ് എന്‍.പി. നാരായണന് കിഴക്കരകത്ത് (80) നിര്യാതനായി. ഭാര്യ: രേണുക. മക്കള്‍: മധുസൂദനന്, ദയാലു, ഷൈജു, പരേതരായ രാജന്, സന്തോഷ്. മരുമക്കള്‍: പ്രബിത, പ്രീതി, ശ്രീജ, പരേതയായ സന്ധ്യ. സഞ്ചയനം ഞായറാഴ്ച.