എലത്തൂർ: പുതിയനിരത്ത് പരേതനായ പുത്തലത്ത് കുട്ടൻ മകൾ കൗസു (86) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, ശാരദ, ഗോവിന്ദൻ.