നന്തിബസാർ: തിക്കോടിയിലെ പരേതരായ കുഞ്ഞിരാമൻ-മാലതി ദമ്പതികളുടെ മകൻ കുയ്യലത്ത് സുരേഷ് (63) നിര്യാതനായി. സഹോദരങ്ങൾ: മീര, രമ, ജയ, ബിനു.