വളയം: ചുഴലി നീലാണ്ടുമ്മൽ കുഴിക്കണ്ടിയിൽ കുമാരൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: പ്രസീല, പ്രീത, പ്രവീഷ്. മരുമക്കൾ: അനന്തൻ (വില്യാപ്പള്ളി), പവിത്രൻ (കൈവേലി), ഷാനി