കല്ലാച്ചി: പറമ്പത്ത് മാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ജാനു (കമല), കൃഷ്ണൻ, ഭാസ്കരൻ, രാജൻ, ചന്ദ്രി, ശോഭ. മരുമക്കൾ: കുമാരൻ, ശാന്ത, ഗീത, നാരായണി, രവീന്ദ്രൻ, കുമാരൻ.