വാണിമേൽ: നരിപ്പറ്റ പരേതനായ നടുക്കാവിൽ മൊയ്തുവിെൻറ ഭാര്യ കുനിയിൽ അയിശു (66) നിര്യാതയായി. മക്കൾ: റഷീദ്, റസീന, റൈഹാനത്ത്, സമീറ, സാബിറ. മരുമക്കൾ: കാസിം വെള്ളിയോട്, നസീർ കുളങ്ങരത്ത്, ഫൈസൽ ചന്ദങ്കണ്ടി കുമ്മങ്കോട്, അഷ്റഫ് ആയഞ്ചേരി, റബീഹ. സഹോദരങ്ങൾ: മൊയ്തു, അമ്മദ്, ആലിഹസൻ, കാസിം, വാതുക്കൽ പറമ്പത്ത് മാമി.