വാണിമേൽ: വില്ലേജ് ഓഫിസിന് സമീപം കല്ലിൽ കദീശ (88) നിര്യാതയായി. വാണിമേൽ എം.യു.പി സ്കൂൾ മുൻ അധ്യാപകനും ജമാഅത്തെ ഇസ്ലാമി നേതാവുമായിരുന്ന പരേതനായ സി.എം. സൂപ്പി മാസ്റ്ററുടെ ഭാര്യയാണ്. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, ബിയ്യാത്തു.