വള്ളിക്കാട്: പള്ളിയറ വീട്ടില്‍ താഴക്കുനി നാണു (75) നിര്യാതനായി. മാതാവ്: മാധവി. പിതാവ്: പരേതനായ ചാത്തു. ഭാര്യ: ചന്ദ്രി. മക്കള്‍: ബിന്ദു, ബിജു, പരേതനായ വിനു. മരുമക്കള്‍: പ്രേമന് പുതിയാപ്പ്, സുധ വെള്ളൂര്‍.