മേപ്പയൂർ: പരേതനായ ഓച്ചുമ്മൽ കാച്ചാനോട്ട് ബാലൻ നായരുടെ ഭാര്യ ശ്രീനിലയം മീനാക്ഷി അമ്മ (77) നിര്യാതയായി. മക്കൾ: ഇന്ദിര, വീരേന്ദ്രൻ, പരേതയായ ചന്ദ്രിക. മരുമക്കൾ: പ്രഭാകരൻ (പനായി), ഉത്തമൻ (നന്മണ്ട), ഷീല. സഹോദരങ്ങൾ: പത്മിനി, കുമാരി (റിട്ട. പ്രധാനാധ്യാപിക, കോട്ടൂർ എ.യു.പി സ്കൂൾ), ചന്ദ്രൻ നായർ (റിട്ട. സബ് രജിസ്ട്രാർ ഓഫിസ്), ശ്രീധരൻ, ശ്രീനിലയം വിജയൻ (റിട്ട. അധ്യാപകൻ, നടുവത്തൂർ എ.യു.പി സ്കൂൾ), പരേതയായ രാജലക്ഷ്മി.