മംഗലാട്: കടമേരി റോഡിലെ കെ.സി. കുമാരൻ (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രാജേഷ്, രജിന, രജിഷ, രനീഷ്. മരുമക്കൾ: ശശി (പൂക്കോത്ത്), പ്രമോദ് (മുക്കാളി), ഷീബ (കിടഞ്ഞി), ശ്രുതി (കോഴിക്കോട്). സഹോദരങ്ങൾ: കെ.സി. ബാലൻ, നാണു, ചന്ദ്രി (മേമുണ്ട).