വടകര: പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ മലയില്‍ താമസിക്കുന്ന പാണ്ട്യാെൻറവിട ഹുസൈന് കോയ (61) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ബഹ്റൈനില്‍നിന്നും നാട്ടിലെത്തിയത്. നാട്ടിലും വിദേശത്തും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: അഫീറ. മകള്‍: ആയിഷതു സാലിഹ. മരുമകന്: സി.വി. ആസിര്‍ (മലേഷ്യ).