ചേളന്നൂർ: കണ്ണങ്കര പുതിയേടത്തുതാഴം അയ്യപ്പൻകാവ് പറമ്പിൽ പരേതനായ തയബാട്ടിയുടെ ഭാര്യ പറായി (85) നിര്യാതയായി. മക്കൾ: ഗോവിന്ദൻകുട്ടി, സൗമിനി. മരുമക്കൾ: ചിത്ര, സുരേന്ദ്രൻ. സഞ്ചയനം വെള്ളിാഴ്ച