മുക്കം: പൂളപ്പൊയിൽ വരിക്കാതൊടിക പരേതനായ വി.ടി. രാഘവൻ നായരുടെ മകൻ രാധാകൃഷ്ണൻ (53) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: ജാനു. ഭാര്യ: ശ്രീജ. മക്കൾ: യാദവ് കൃഷ്ണ (കെ.എം.സി.ടി), അശ്വിൻ കൃഷ്ണ. സഹോദരങ്ങൾ: സൗമിനി, സതീദേവി, വിജയ, രമ, അനിൽകുമാർ, റിനിതകുമാരി. സഞ്ചയനം ഞായറാഴ്ച.