ആലപ്പുഴ: ലിയോ തേർട്ടീന്ത് ഹൈസ്കൂൾ പ്രഥമാധ്യാപകനും ഗ്രന്ഥകാരനും ആയിരുന്ന വട്ടയാൽ അറയ്ക്കൽ ഡോ. പീറ്റർ യൂജിൻ (ബേബി -79) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ (നഴ്സ്, മെഡിക്കൽ കോളജ് ആശുപത്രി). മക്കൾ: അനിത (ഹൈകോടതി), ബെന്നി (ദുൈബ), ഡെന്നിസ്. മരുമക്കൾ: തോമസ് ആൻറണി (മഹാരാജാസ് കോളജ്, എറണാകുളം), ഡോ. ഫിജി (എൻ.എം.സി ഹോസ്പിറ്റൽ, ദുൈബ), നീത (അസെഞ്ചർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വട്ടയാൽ സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.