ആലപ്പുഴ: കുതിരപ്പന്തി ഗുരുമന്ദിരം വാർഡിൽ പുത്തൻപുരക്കൽ പരേതനായ മാധവെൻറ ഭാര്യ ദാക്ഷായണിയമ്മ (80) നിര്യാതയായി. മക്കൾ: സതിയമ്മ, സുധർമ, ഷാജി, പരേതനായ ലക്ഷ്മണൻ. മരുമക്കൾ: ലൈലമ്മ, ശ്രീധരൻ നായ്ക്ക്, മനോഹരൻ.