അമ്പലപ്പുഴ: നീർക്കുന്നം പുതുവൽ ഷംസുദ്ദീൻ (64) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: ഷംന, ഷംനാദ്, മുഹമ്മദ് അജ്മൽ. മരുമകൻ: സക്കീർ.