ആലപ്പുഴ: കല്ലുപാലം തെക്ക് പുളിക്കലകത്ത് മുൻ പാണ്ഡ്യൻ ലോറി ബ്രോക്കർ കോയക്കുട്ടിയുടെ മകൻ സൂപ്പി (49) േകാവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയ ബാധിതനായിരുന്നു. മാതാവ്: കുഞ്ഞുമ്മ ബീവി. ഭാര്യ: ഷൈല. സഹോദരങ്ങൾ: റസിയ, സീനത്ത്, ഫാസില, സൈത്തു, സോഫി, ഉഷ, നവാസ്.