പാറത്തോട് സുഭാഷ് സിരി ആശുപത്രി ഉടമ ഡോ. നാനക് മുർത്തം (47) നിര്യാതനായി. അരുണാചൽ പ്രദേശ് സ്വദേശിയാണ്. പ്രദേശത്തെ ജനകീയ ഡോക്ടറാണ്. അഞ്ചു വർഷമായി കുടുംബസമേതമാണ് ഇവിടെ താമസിച്ചിരുന്നത്. രോഗത്തെ തുടർന്ന് നാലുമാസം മുമ്പ് സ്വദേശത്തേക്ക് മടങ്ങിയിരുന്നു.