മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കൊല്ലമ്മാകുടിയില് ഐപ്പ് ജോസഫ് (കുഞ്ഞപ്പന്- 73) നിര്യാതനായി. ഭാര്യ: വെള്ളിയാമറ്റം ഇല്ലിമൂട്ടില്‍ കുടുംബാംഗം പരേതയായ മേരി. മക്കള്‍: ജോമോന്, ജെയ്മോള്‍, ജോബി, സിസ്റ്റര്‍ ജെസ്വിന് (സെൻറ് മര്‍ത്ത സഭ). മരുമക്കള്‍: സജി മാങ്കുടിയില്‍, ഷീജ പോട്ടക്കാരന്‍, ശ്രുതി കല്ലൂര്‍ക്കാട്. സംസ്കാരം വ്യാഴാഴ്ച 11ന് മാറാടി സെൻറ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.