വരിക്കോലി: തേലക്കാട്ട് ടി.വി. രാജു (60) നിര്യാതനായി. ഭാര്യ: ചേലാട് വാഴത്തോട്ടത്തിൽ റീന. മക്കൾ: റിജിൻ ടി. രാജ്, റിന്നി ടി. രാജ്. മരുമക്കൾ: ജോജു ജോസ്, രവീണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.