ആലുവ: മാധവപുരം കോളനി കിഴക്കുംകുടി വീട്ടിൽ സി.വി. രാജു (51) നിര്യാതനായി. ആലുവ സർക്കാർ ആശുപത്രി ജങ്ഷനിലെ ഓട്ടോ തൊഴിലാളിയാണ്. ഭാര്യ: പ്രീതി. മകൻ: രാഹുൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ.