കളമശ്ശേരി: യൂനിവേഴ്സിറ്റി കോളനി ഇത്തപ്പള്ളി റോഡ് നെന്മേലിത്തറ വീട്ടിൽ നാരായണൻ (75) നിര്യാതനായി. മുൻ ഐ.ടി.ഐ ജീവനക്കാരനാണ്. ഭാര്യ: സ്നേഹലത (റിട്ട. കൊച്ചി സർവകലാശാല). മക്കൾ: മഞ്ജു (അമൃത ആശുപത്രി), വിഷ്ണു നാരായണൻ, പരേതനായ സേതുനാരായണൻ. മരുമക്കൾ: ജയന്ത്ലാൽ, നിഷ സേതു.