മട്ടാഞ്ചേരി: ചക്കാമാടം ഇല്ലിക്കൽ ക്ഷേത്രത്തിനുസമീപം കല്ലറക്കൽ വീട്ടിൽ പരേതനായ ഉമ്മറിെൻറ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഷറഫുദ്ദീൻ, റഷീദ, സെമീന, താഹിറ. മരുമക്കൾ: ഷീബ, നൂർജഹാൻ.