കാക്കനാട്: കൊല്ലംകുടിമുകള്‍ ചിറയ്ക്കപ്പടി വീട്ടില്‍ സി.ടി. ചന്ദ്രന് (73) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കള്‍: പരേതനായ സി.സി. രാജു, സി.സി. വിജു (തൃക്കാക്കര നഗരസഭ 16ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി), രജനി. മരുമക്കള്‍: രമ്യ, ശ്രുതി, രാജീവ്.