കോരുത്തോട്: പള്ളിപ്പടിയിെല ആദ്യകാല റബര്‍ വ്യാപാരിയും കോരുത്താട് സർവിസ് സഹകരണ ബാങ്ക് സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്ന അറയ്ക്കപ്പറമ്പില്‍ എ.വി. ജോസഫ് (കുഞ്ഞേപ്പു- 98) നിര്യാതനായി. ഭാര്യ: തീക്കോയി മുതുകാട്ടില്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കള്‍: മേരി, ലൂസി, ജോസ്, ബേബി, സെലിന്, ലില്ലിക്കുട്ടി (മുൻ സെക്രട്ടറി, കോരുത്തോട് സഹകരണ ബാങ്ക്), ജോർജുകുട്ടി. മരുമക്കള്‍: ജോസഫ് കടവനാല്‍, വത്സമ്മ പനച്ചിക്കല്‍, മെർളി കല്ലുകളം, ദേവസ്യ കണ്ടത്തില്‍, ചാക്കോച്ചന് മലമാക്കൽ, സെബാസ്റ്റ്യന്‍ ഈഴക്കുന്നേല്‍, സിജി എണ്ണംബ്രായില്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോരുത്തോട് സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.