നൂറോമ്മാവ്: കാരിക്കാമല സി.എൽ. ബിജു (52) നിര്യാതനായി. ഭാര്യ: കുളത്തിനി കുടുംബാംഗം ബിനു. മക്കൾ: വിഷ്ണു, വിമൽ. സംസ്കാരം വ്യാഴാഴ്ച നിലമ്പാര ശ്രീകണ്ഠേശ്വര ഭജനമഠം സംഘം ശ്മശാനത്തിൽ.